പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചിറ്റപ്പൻ വീട്ടിൽ നിന്നും കടത്തിക്കൊണ്ടുപോയി. പോലീസിന്റെ പെട്ടന്നുള്ള ഇടപെടലിൽ പിടിക്കപ്പെടും എന്ന് മനസ്സിലായ പ്രതി കുട്ടിയെ
വർക്കല റെയിൽവേ സ്റ്റേഷന് സമീപമുള്ള പൂട്ടിക്കിടക്കുന്ന ബാറിനകത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞു. സംഭവത്തിൽ പ്രതിയായ ( 32) കാര നെ അറസ്റ്റ് ചെയ്തു.
വർക്കല ഡി.വൈ.എസ്.പി നിയാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല സി.ഐ പ്രശാന്ത്, വർക്കല എസ്.ഐ രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Post a Comment