മുക്കം.കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പഠന ക്ലാസ്സ് സംഘടിപ്പിച്ചു നടത്തി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആമിന എടത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷനായി.തൊഴിലുറപ്പ് എ ഇ ഷാഫി.ഓവർസിയർ സൈത്. കെപി മുജീബ്റഹ്മാൻ. നിഷാദ് വീച്ചി. ശശി മാങ്കുന്നുമ്മൽ.എംപി സുജാത. പുഷ്പ താളിപ്പറമ്പിൽ. സി ഹുസൈൻ. ശാന്താ കോരല്ലൂർ .എന്നിവർ സംസാരിച്ചു
Post a Comment