May 17, 2022

ജീവ കാര്യണ്യ മേഖലയിൽ വേറിട്ട മാതൃകയായി Samavar


മുക്കം :

വ്യാപാരി സമൂഹത്തിലെ
നിരാലംബരായ  രോഗികൾക്കും     അംഗവൈകല്യങ്ങൾ മൂലം ചേതനയറ്റ ശരീരവുമായി വീടിന്റെ അകത്തളങ്ങളിൽ ഒറ്റപ്പെടലിന്റെ നൊമ്പരങ്ങൾ കടിച്ചമർത്തി നാലുചുമരുകൾക്കുള്ളിൽ ലോകത്തെ നോക്കിക്കാണുന്ന പച്ചയായ മനുഷ്യർക്ക് സ്വാന്തനത്തിന്റെ കര സ്പർശവുമായി മുക്കം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ വേറിട്ട മുഖം കാരുണ്യ നിധിയിലേക്ക് മുക്കം മാളിൽ കഴിഞ്ഞദിവസം  ഉദ്ഘാടനം നിർവ്വഹിച്ച Samavar എന്ന സ്ഥാപനത്തിന്റെയും സ്റ്റാർ ഹോട്ടൽ, കോയസ് റെഡിമെയ്ഡ്സിന്റെയും ഉടമ സ്റ്റാർ കോയക്ക യൂണിറ്റ് പ്രസിഡണ്ട് പി. അലി അക്ബറിന്  വീൽചെയർ നൽകി സമാരംഭം കുറിച്ചിരിക്കുകയാണ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only