ആലപ്പുഴ മാരാരിക്കുളത്ത് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി ദൃശ്യങ്ങൾ പകർത്തി പണം അപഹരിച്ച യുവദമ്പതിമാർ അറസ്റ്റിൽ. മാരാരിക്കുളം പൊള്ളെത്തൈ സ്വദേശി സുനീഷ്, ഭാര്യ സേതുലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്.
തൊടുപുഴ സ്വദേശിയും പ്രവാസിയുമായ യുവാവിനെ സേതുലക്ഷ്മി കണിച്ചു കുളങ്ങരയിലെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തികെണിയിൽപ്പെടുത്തുകയായിരുന്നു
Post a Comment