ഒയിസ്ക ഇൻറർനാഷണൽ കൂടരഞ്ഞി ചാപ്റ്ററിന്റെ സഹകരണത്തോടെ
പരിസ്ഥിതി ദിനാചരണം നടത്തി.
സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കുംകാട്ടിൽ വൃക്ഷത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ഒയിസ്ക ഇൻറർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ പ്രസിഡണ്ട് ജോസ് മറ്റത്തിൽ സ്കൂളിന് വൃക്ഷത്തൈകൾ കൈമാറി.
ഹെഡ്മാസ്റ്റർ സജി ജോൺ അധ്യാപകരായ സജി മാത്യു, ജോയ്സ് ജോർജ്, ഷിന്റോ മാനുവൽ, സിനി ടോം, റീന എസ് എസ് എന്നിവർ സംസാരിച്ചു.
Post a Comment