കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന വിപുലമായ സംഘാടക സമിതി രൂപീകരണ യോഗത്തിൽ ജനപ്രതിനിധികളും സംഘടനാ പ്രതിനിധികളും കായികപ്രേമികളും പങ്കെടുത്തു. ജൂലൈ 22,23,24 തിയ്യതികളിൽ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിൽ വെച്ച് ചാമ്പ്യൻഷിപ് വിപുലമായി നടത്തുന്നതിന് തീരുമാനിച്ചു.
ജില്ലാ കളക്ടർ ചെയർമാനും ടൂറിസം ജോയിന്റ് ഡയറക്ടർ ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഉദ്ഘാടനം പുലിക്കയത്തും സമാപനം ഇലന്തു കടവിലും ആയാണ് നടത്തുന്നത്.
Post a Comment