മുക്കം: കറുത്തപറമ്പ് പറശ്ശേരി അബൂബക്കർ മാസ്റ്റർ (66) നിര്യാതനായി. പൊതുപ്രവർത്തകനുംകേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ടും, കറുത്തപറമ്പ് മസ്ജിദുൽ തഖ് വ ട്രഷററുമായിരുന്നു.
ദീർഘക്കാലം തൃശൂർ തൃപ്രയാർ, മലപ്പുറം ജില്ലയിലെ ചീക്കോട് ഗവ.യു.പി.സ്കൂൾ എന്നിവിടങ്ങളിൽ ഉർദു അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. KSSPU പഞ്ചായത്ത് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: റംല ഹജ്ജുമ്മ
മക്കൾ: സാജിദ് ,വാജിദ്, ഹാബിദ.
സഹോദരങ്ങൾ: പറശ്ശേരി അബ്ദുൽ മജീദ്, പരേതരായ പറശ്ശേരി ഉണ്വാലി, മുഹമ്മദ്, ആമിന
പിതാവ് :പരേതനായ പറശ്ശേരി ഇസ്മായിൽ
Post a Comment