താമരശ്ശേരി: മിനി ബൈപ്പാസിൽ ഭജനമഠത്തിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 8 പേർക്ക് പരിക്കേറ്റു. ഓട്ടോയിൽ ഉണ്ടായിരുന്ന പുനൂർ മഠത്തുപൊയിൽ താമസിക്കുന്ന പുുതുപ്പാടി പെരുമ്പള്ളി ഉപ്പൂത്തിക്കുന്ന് റഫീഖ്, ഷമീന, ലിന ലതീത എന്നിവർക്കും, കാറിൽ ഉണ്ടായിരുന്ന കോരങ്ങാട് വളപ്പിൽ പൊയിൽ ജംഷീർ, ജഫ്ന ജാസ്മിൻ, സിംജാസ്, ഫിദ ഷറിൻ. എന്നിവർക്കാണ് പരിക്കേറ്റത്.6 പേരുടെ പരിക്ക് സാരമാണ്.
ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം
Post a Comment