Jul 28, 2022

ഇടുക്കിയിൽ ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നു ഏലത്തോട്ടത്തിൽ കുഴിച്ചിട്ടു; യുവതി കസ്റ്റഡിയിൽ


തൊടുപുഴ: അവിവഹിതയായ അതിഥി തൊഴിലാളി പ്രസവിച്ച ഇരട്ടക്കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി ഏലത്തോട്ടിൽ കുഴിച്ചിട്ടു. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. എസ്റ്റേറ്റിലെ സൂപ്പർവൈസറുടെ സഹായത്തോടെയാണ് കൊലപാതകം നടന്നത്.

സംഭവത്തിനുശേഷം സ്വദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്താൻ തെരച്ചിൽ നടത്തുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only