Jul 14, 2022

കാർ തല കീഴായി മറഞ്ഞ് അപകടം


മുക്കം:അഗസ്ത്യമുഴി തൊണ്ടിമ്മലിൽ രാത്രി 11 മണിയോടുകൂടി അംഗനവാടിയുടെ മുന്നിലാണ് അപകടമുണ്ടായത്.

തിരുവമ്പാടി ഭാഗത്തുനിന്നും അഗസ്ത്യമുഴി ഭാഗത്തേക്ക് വരുന്ന കാറാണ് തലകീഴായി മറിഞ്ഞത്.


കാറിൽ ഉണ്ടായിരുന്നു ഒരു സ്ത്രീ ഉൾപ്പെടെയുള്ള രണ്ട് പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only