Jul 31, 2022

സീരിയൽ, സിനിമ, നാടക നടൻ ബാബുരാജ് വാഴപള്ളി നിര്യാതനായി


താമരശ്ശേരി: സിനിമ, സീരിയൽ, നാടക നടൻ ബാബുരാജ് വാഴപ്പള്ളി (59) നിര്യാതനായി .

ഹൃദയാഘാതത്തെ തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.

മാനിപുരത്തിന് സമീപം കളരാന്തിരി കുറ്റൂരുമാലിലായിരുന്നു താമസം.

ഭാര്യ: സിന്ധു.
മകൻ: ബിഷാൽ.

സംസ്കാരം ഉച്ചക്ക് ഒരു മണിക്ക്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only