Jul 20, 2022

കൂടരഞ്ഞി പഞ്ചായത്ത് അറിയിപ്പ്


കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള തോക്ക് ലൈസൻസുള്ളവരുടെ ഒരു യോഗം 22/07/22 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് കൂടരത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറിൽ നടത്തപ്പെടുന്നു. ബന്ധപ്പെട്ടവർ കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കുന്നതിന് താൽപ്പര്യപ്പെടുന്നു.
സ്നേഹപൂർവ്വം .
ആദർശ് ജോസഫ്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only