വീണു.തിരുവമ്പാടി ഹെൽത്ത്
സെന്ററിന് സമീപമാണ് അപകടം.
തിങ്കളാഴ്ച ശക്തമായ മഴയിലാണ് വീട് തകർന്നു വീണത് തിരുവമ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മരക്കാട്ടുപുറം കനിയം പറമ്പത്തിടത്തിൽ ഗോപിയുടെ വീടാണ് ഒരു മണിയോടെയാണ് സംഭവം ഉണ്ടായിരുന്നത് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്
പഞ്ചായത്ത് മെമ്പറുടെയും നാട്ടുകാരുടെ നേതൃത്വത്തിൽ കുടുംബത്തെ മാറ്റിപ്പിച്ചു
ഉടൻതന്നെ വീട് പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു
Post a Comment