Jul 10, 2022

പാലക്കാട് മഹിളാ മോർച്ച ജില്ലാ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി


പാലക്കാട്: മഹിളാ മോർച്ച നേതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹിളാ മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളിൽ മനംനൊന്തുള്ള ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only