കൂടരഞ്ഞി അർജുന സ്പോർട്സ് ക്ലബ് കായിക പ്രതിഭ സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി. ടി. ആഗസ്റ്റിൻ, തോമസ് വലിയപറമ്പൻ, സഹകരണ ബാങ്ക് പ്രസിഡന്റ് പി എം തോമസ്, വി എം മാത്യു, ക്ലബ് അംഗങ്ങളായ നോബൽ ജോൺ, പ്രദീപ് കുമാർ, വി എ ജോസ്, ജയേഷ് എസ്. വി,എന്നിവർ പ്രസംഗിച്ചു, സന്തോഷ് ട്രോഫി കേരളടീം അംഗമായ, നൗഫൽ , മാസ്റ്റേഴ്സ് വോളിബാൾ താരങ്ങൾ ആയ സിജോജെയിംസ് , ജോയി കുന്നേൽ, ജൂനിയർ വോളിബോൾ താരം സസ്നിബിജു എന്നിവരെ ആദരിച്ചു
Post a Comment