തിരുവമ്പാടി:ഡിവൈഎഫ്ഐ പുല്ലൂരാംപാറ മേഖല കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് വൺഡേ ഫുട്ബോൾ ടൂർണമെന്റിൽ കോസ്മോസ് തിരുവമ്പാടി ജേതാക്കളായി
തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ നിന്നുള്ള 28 ടീം അംഗങ്ങൾ പങ്കെടുത്ത വൺഡേ ഫുട്ബോൾ ടൂർണമെന്റാണ് ബസൂക്ക ടർഫിൽ സംഘടിപ്പിച്ചത്.
സിയാഗ എഫ്സി തേക്കുംകുറ്റിയും കോസ്മോസ് ക്ലബ്ബ് തിരുവമ്പാടിയുമാണ് ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടിയത്
Post a Comment