മുക്കം: കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ്യ പാഠശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളീയ മുസ്ലിം സമുദായത്തെ അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക് നയിച്ച ആ മഹാപ്രതിഭയോട് കേരളീയ മുസ്ലിം സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എം.ടി മുഹ്സിൻ അധ്യക്ഷനായി.യൂത്ത്ലീഗ് തിരുവമ്പാടി മണ്ഡലം ജനറൽസെക്രട്ടറി ഷംസീർ പോത്താറ്റിൽ ,നിസാം കാരശ്ശേരി മുനീർ തേക്കുംകുറ്റി, ,യൂനുസ് പുത്തലത്ത്,കെ കോയ,മുസ്തഫ കറുത്തപറമ്പ്, നാസർ കാരശ്ശേരി,റാഷിദ് തേക്കുംകുറ്റി, അലിവാഹിദ്, സിറാജുൽഹഖ് എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ കമറുൽ ഇസ്ലാം സ്വാഗതവും അഷ്റഫലി കെ എം നന്ദിയും പറഞ്ഞു.
Post a Comment