നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ കണക്ക് പ്രകാരമാണ് ആരോഗ്യ വകുപ്പ് ഹോട്ട്സ്പോട്ടുകൾ തയ്യാറാക്കിയത്
കൂടുതൽ ഹോട്ട്സ്പോട്ട് പത്തനംതിട്ട ജില്ലയിൽ
കോഴിക്കോട് ജില്ലയിൽ 30 ഹോട്ട് സ്പോട്ടുകൾ
പത്തനംതിട്ട 64
തൃശൂർ 58
എറണാകുളം 53
ആലപ്പുഴ 39
വയനാട് 32
പാലക്കാട് 32
ഇടുക്കി 31
തിരുവനന്തപുരം 31
കോഴിക്കോട് 30
മലപ്പുറം 29
കൊല്ലം 29
കാസർഗോഡ് 29
കോട്ടയം 25
കണ്ണൂർ 25
ഹോട്ട് സ്പോട്ടുകളുടെ പട്ടിക ആരോഗ്യ വകുപ്പ് തദ്ദേശ വകുപ്പിന് കൈമാറി.കഴിഞ്ഞ 7 മാസത്തിനിടെ ഓരോ ജില്ലയിലും നായകടിയേറ്റ് ചികിത്സ നൽകിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയുള്ള പട്ടിക്കയാണ് ഹോട്ട് സ്പോട്ടായി നൽകിയത്.
Post a Comment