കൈതക്കലിൽ കെ.എസ്
ആർ.ടി.സി ബസ്സും
സ്കൂട്ടറും കൂട്ടി ഇടിച്ച്
ഉപ്പയും മകനും മരണപ്പെട്ടു.
ഇന്ന് വൈകുന്നേരം
5:30ഓടെ പനമരം
കാപ്പുംഞ്ചാലിൽ
വെച്ചായിരുന്നു അപകടം.
കല്പറ്റ പെരുംതട്ട സ്വദേശി
മുണ്ടോടൻ സുബൈറും (42)
മകൻ മിഥുലാജും ആണ്
മരണപ്പെട്ടത് ആറാം
മൈൽ
മാനാഞ്ചിറയിൽ വാടകയ്ക്ക്
താമസിച്ചു വരുന്നവരാണിവർ.
ഇരുവരുടേയും മൃതദേഹങ്ങൾ
മാനന്തവാടി മെഡിക്കൽ
കോളേജ് ആശുപത്രിയിൽ
സൂക്ഷിച്ചിരിക്കുകയാണ്.
Post a Comment