മുക്കം. കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന സംസ്ഥാന തല യൂത്ത് അത്‌ലറ്റിക് മീറ്റിൽ ജാവലിൻ ത്രോ മത്സര ഇനത്തിൽ രണ്ടാം സ്ഥാനം നേടിയ ലയന ശിവദാസനെയും . ഹാമർ ത്രോയിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ ഫിദ ഷാഫിയെയും ആദരിച്ചു മുക്കം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എം. ടി. അഷ്റഫ് ഉപഹാരം നൽകി.വാർഡ് യു.ഡി.എഫ്. കൺവീനർ ടി.പി. ജബ്ബാർ അദ്ദ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ജംഷീദ് ഒളകര,ഡിസിസി മെമ്പർ കാരാട്ട് ശ്രീനിവാസൻ.കാരാട്ട് കൃഷ്ണൻ കുട്ടി മാസ്റ്റർ, കെ.പി. രാഘവൻ മാസ്റ്റർ,എംപി മുസ്തഫ .ടികെ സുധീരൻ .അനിൽകുമാർ കാരാട്ട്.കെ പി മുജീബ് .എംപി സുജാത . ഉണ്ണിമാസ്റ്റർ, റജീന കിഴക്കേയിൽ, തരിപ്പയിൽ മുഹമ്മദ്, കെപി സുബ്രഹ്മണ്യൻ . അജന്യ സുരേന്ദ്രൻ, കെപി ലസിത. ശശി മാങ്കുന്നുമ്മൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശശി മാങ്കുന്നുമ്മൽ നന്ദി പറഞ്ഞു.
Post a Comment