പത്തനാപുരം ഭാഗത്ത്
ചാലിയാർ പുഴയിൽ
വിദ്യാർത്ഥി അപകടത്തിൽ
പെട്ടു. പത്തനാപുരം സ്വദേശി
റഷീദ് എന്നവരുടെ മകൻ
അനീസ് ഫവാസ് (12) ആണ്
അപകടത്തിൽ പെട്ടത്. ഇന്ന്
ഉച്ചയ്ക്ക് 2 മണിയോടെ
പുഴയിൽ കുളിക്കാനിറങ്ങിയ
തിനിടെയാണ് അപകടം എന്ന്
ബന്ധപ്പെട്ടവർ അറിയിച്ചു.
മുക്കം, മഞ്ചേരി
ഫയർഫോഴ്സും, താലൂക്ക്
ദുരന്ത നിവാരണ സേനയും,
നാട്ടുകാരും മറ്റു സന്നദ്ധ
പ്രവർത്തകരും ചേർന്ന് രക്ഷ
പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Post a Comment