Sep 11, 2022

കെഎസ്‌യു കൺവൻഷൻ നടത്തി

 
മുക്കം.കെഎസ്‌യു തിരുവമ്പാടി നിയോജകമണ്ഡലം സമ്പൂർണ്ണ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി കെഎസ്‌യു  ഗേറ്റും പടി യൂണിറ്റ് കൺവെൻഷൻ  സംഘടിപ്പിച്ചു . യോഗം ജവഹർ ബാൽ മഞ്ച് ദേശീയ കോഡിനേറ്റർ മുഹമ്മദ് ദിശാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് റസൽ പള്ളിയാലി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ജംഷിദ് ഒളകര. സനിൽ അരിപറ്റ.സി റാജിദ്.പി സഫ്വാൻ. എപി ഷഹബാസ്.പി ബാബു. വൈശാഖ്. എപി ആദിൽഹർഷ്. പിടി ഷെബിൻ റോഷൻ എന്നിവർ സംസാരിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only