മുക്കം.കേരള സർക്കാർ നടത്തുന്ന വൺ മില്യൺ ഗോൾ ക്യാമ്പയിന്റെ ഭാഗമായി എം കെ എച്ച് എം എം ഒ വി എച്ച് എസ് എസ് ഫോർ ഗേൾസ് മുക്കം സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയേർസ് ലഹരിക്കെതിരെ ഗോൾ ക്യാമ്പയിനും ലോക കപ്പ് ഫുട്ബോൾ ഫാൻസ് മീറ്റും സംഘടിപ്പിച്ചു കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ജഷീദ് ഒളകര ഗോൾ അടിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കെ എം ഷെറിൻ അദ്ദ്യക്ഷത വഹിച്ചു.ടീച്ചേർസും , നിരവധി വിദ്യാർത്ഥികളും ലഹരിക്കെതിരെയുള്ള ഗോൾ ക്യാമ്പയിനിൽ അംഗങ്ങളായി
Post a Comment