മുക്കം.ജവഹർ ബാൽമഞ്ച് ജില്ലാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ജിനാസ് അത്തോളിയെ രണ്ടാം വാർഡ് കോൺഗ്രസ് കമ്മറ്റി ആദരിച്ചു വാർഡ് മെമ്പർ ജംഷിദ് ഒളകര ഉപഹാരം നൽകി. വാർഡ് പ്രസിഡന്റ് ടികെ സുധീരൻ അദ്ദ്യക്ഷത വഹിച്ചു. അത്തോളി കുഞ്ഞിമുഹമ്മദ്. കെപി മുജീബ്റഹ്മാൻ. സനിൽ അരീപ്പറ്റ. അനിൽ കുമാർ കാരാട്ട്.ശശി മാങ്കുന്നുമ്മൽ. റസിയ പഴനിങ്ങൾ. സിടി ഹസീന എന്നിവർ സംബന്ധിച്ചു
Post a Comment