Dec 16, 2022

മുക്കം:കുറ്റിപറമ്പ് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി. ബാലകൃഷ്ണൻ അന്തരിച്ചു.



കോഴിക്കോട് >മുക്കം; കോഴിക്കോട് ഡി സി സി അംഗവും എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ആനയാംകുന്ന് മുരിങ്ങംപുറായ് ആക്കോട്ടുചാലിൽ പുലിച്ചുടലയിൽ വി.ബാലകൃഷ്ണൻ അന്തരിച്ചു.

(86) വയസ്സായിരുന്നു


മുക്കം ഹൈസ്കുൾ ജീവനക്കാരനായിരനായിരുന്നു

ആനായാംക്കുന്ന് നാഷനൽ ലൈബ്രറി സെക്രട്ടറി, ആദിപരാശക്തി അയ്യപ്പ ക്ഷേത്ര പ്രസിഡന്റ്, നോർത്ത് കാരശ്ശേരി പ്രിയദർശിനി സ്റ്റഡി സെന്റർ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കാരശ്ശേരി സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു.

ഭാര്യ - നാരായണി.

മക്കൾ - പ്രദീപ് (ഓട്ടോ ഡ്രൈവർ), പുരുഷോത്തമൻ (റിട്ട.എസ് ഐ സിറ്റി ട്രാഫിക്ക്, കോഴിക്കോട്), അശോക് കുമാർ (റിട്ട. കോസ്റ്റ് ഗാഡ്), പ്രസൂൺ കുമാർ (റിട്ട.നാവികസേന), സജിത്രൻ (സൗദി), ജിഷ (കാരശ്ശേരി സർവീസ് സഹ.ബാങ്ക്), ദീപ, സുജന.

മരുമക്കൾ - ഷൈജ, സുപ്രിയ, വിദ്യാവതി (കെഡിസി ബാങ്ക്, മുക്കം), ലേഖ , ശാലിനി (കാരശ്ശേരി മേഖലാ വനിത ബാങ്ക്), മുരളി (കൊയിലാണ്ടി), സുധാകരൻ, പരേതനായ മുരളി.


സംസ്കാരം ഇന്ന് (16 -12-2022)11 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only