Dec 22, 2022

പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവിതാവസാനം വരെ കഠിനതടവ്;"


തിരുവനന്തപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് ജീവിതാവസാനം വരെ കഠിനതടവ്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പള്ളിച്ചൽ ഞാറയൽക്കോണം സ്വദേശിയാണ് പ്രതി. ജീവപര്യന്തം കഠിനതടവാണ് വിധിച്ചത്. ജീവിതാവസാനം വരെ പ്രതി കഠിനതടവ് അനുഭവിക്കണമെന്ന് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടുകയായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only