Jan 11, 2023

ബൈബിൾ കൺവെൻഷൻ 12 ന് തുടങ്ങും.


ബത്തേരി രൂപതയുടെ കോഴിക്കോട് ജില്ലയിലെ 10 പള്ളികൾ ചേർന്നു നടത്തുന്ന 12 മത് ബൈബിൾ കൺവെൻഷൻ 12,13,14, വ്യാഴം, വെള്ളി, ശനി തിയതികളിൽ, ഇങ്ങാപ്പുഴ, സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ, നടക്കുന്നതാണ്,
12 ന് 05.30 pm ന് സന്ധ്യ പ്രാർത്ഥനക്കു ശേഷം, ബത്തേരി രൂപതാദ്യക്ഷൻ Dr. ജോസഫ് മാർ തോമസ് മെത്രാപോലിത്ത, ഉൽഘടനം, ചെയ്യും.
മൂന്ന് ദിവസങ്ങളിൽ ആയി നടക്കുന്ന കൺവെൻഷനിൽ, സുപ്രസിഡ വചന പ്രഘോഷകൻ, റവ . ഫാ. ജിസൺ പോൾ വെങ്ങശ്ശേരി വചന പ്രഘോഷണം നടത്തും.

കോഴിക്കോട് ജില്ലയിലെ 10 പള്ളികളുടെ നേതൃത്വത്തിൽ നടത്തുന്ന കൺവെൻഷന്റെ, നടത്തിപ്പിന്, ജില്ലാ വികാരി വെരി. റെവ. ഫാ. ജോൺ പനച്ചിപറമ്പിൽ ജനറൽ കോൺവീണറായി, വൈദീകർ, സന്യസ്ഥർ, പാസ്റ്ററൽ കൌൺസിൽ അംഗങ്ങൾ, MCA, MCYM, മാതൃവേദി സൺ‌ഡേ സ്കൂൾ, എന്നീ ആദ്മിയ സംഘടനകളുടെ മേഖല ഭാരവാഹിൽ ഉൾകൊള്ളുന്ന 51 അംഗങ്ങൾ ഉള്ള കമ്മിറ്റി രുപികരിച്ചു, പ്രവർത്തനം നടത്തിവരുന്നു.ഫാ. തോമസ് മണ്ണിത്തോട്ടം ജോയിന്റ് കൺവിനെർ, ഫാ. ജോർജ് ആലുമൂട്ടിൽ& സിബി മനക്കത്തോട്ടം പബ്ലിസിറ്റി കൺവിനർമാർ ,ഫാ. വർഗീസ് പന്തപ്പള്ളിൽ, ഗായക സംഗം, കൺവിനെർ, ജിഫി ആനിപ്പള്ളിൽ ജനറൽ സെക്രട്ടറിയും ആണ്, sr. കീർത്തന SIC മത്തായി മാതാപാറ,എന്നിവരുടെ നേതൃത്വത്തിൽ 21 അംഗങ്ങൾ ഉള്ള ഗായക സംഗം പരിശീലനം നടത്തി തയ്യാറായി.
1000 പേർക്കിരിക്കാവുന്ന, ക്രമികരനങ്ങൾ, പള്ളിയോട് ചേർന്നു നടത്തിക്കഴിഞ്ഞു.
വിശ്വസികൾക്ക് വന്നു പങ്കെടുക്കുവാൻ, എല്ലാ പള്ളികളിൽ നിന്നും വാഹന ക്രമികരനങ്ങൾ ഉണ്ടായിരിക്കും.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only