Jan 12, 2023

കൂടരഞ്ഞി അർജ്ജുന സ്പോർട്സ് ക്ലബ്ബിന് പുതിയ ഭാരവാഹികൾ,


കൂടരഞ്ഞി: അർജ്ജുന സ്പോർട്സ് ക്ലബ്ബിൻ്റെ
പുതിയ ഭാരവാഹികളായി
എം ടി തോമസ് മങ്കരയിൽ പ്രസിഡൻ്റ്,വിപിൻ തോമസ് പഴൂർ സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു

ഡോഫിൻ തോമസ്, ജയിൻ ചെറിയമ്പുറം, ജയേഷ് എസ് വി, ജസ്റ്റിൻ കുഴിവേലിൽ, വി എ ജോസ് വരകാപ്പിള്ളിൽ, മനോജ് തൊണ്ടയിൽ, മാത്യു വാരിയാനി, മെൽബിൻ തോമസ് ,നജ്മുദ്ധീൻ കോണിക്കൽ, പ്രതീപ് കുമാർ, റെജി വടക്കെത്തടം, റോയ് എടശ്ശേരി, തോമസ് പോൾ മഴുവഞ്ചേരി, നേബൽ ജോൺ, എന്നിവരെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only