കാറിൻ്റെ ചാവി കുരങ് കൈവശപ്പെടുത്തിയതിനെ തുടർന്ന് പിൻതുടർന്നപ്പോഴാണ് താഴെക്ക് വീണത്. കൽപ്പറ്റയിൽ നിന്നും ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തി മലപ്പുറം പൊൻമുള സ്വദേശി അയമു എന്നയാളെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post a Comment