മുക്കം.കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള കൃഷി വിത്ത് കിറ്റ് രണ്ടാം വാർഡിൽ വിതരണം ചെയ്തു. ഇടവിള കിറ്റിന്റെ വിതരണോദ്ഘാടനം വാർഡ് മെമ്പർ ജംഷിദ് ഒളകര നിർവഹിച്ചു ടികെ സുധീരൻ. നിഷാദ് വീച്ചി. പി ടി സുബൈർ. ഗങ്ങാധരൻ നായർ. സി മുഹാജിർ.മൂസ നെല്ലിക്കുത്ത്.രാജേഷ് പാറക്കൽ. ടിപി ബാദുഷ. പി സഫ്‌വാൻ. സത്താർ പള്ളിയാലി എന്നിവർ സംബന്ധിച്ചു
Post a Comment