Jan 10, 2023

സംസ്ഥാന സ്കൂൾ ഗെയിംസ്: ജൂഡോയിൽ അർച്ചനക്ക് വെങ്കലം,


കൂടരഞ്ഞി : കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി അർച്ചന രാജിന് വെങ്കലം
സ്രാമ്പിക്കൽ രാജേഷ് , രത്ന ദമ്പതികളുടെ മകളായ അർച്ചന
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാംതരം വിദ്യാർത്ഥിനിയാണ്.

കരാട്ടെ, ജൂഡോ പരിശീലകരായ ജയേഷ് സ്രാമ്പിക്കൽ, കെ ഫഹദ് യംങ് ടൈഗേഴ്സ് തുടങ്ങിയവരുടെ കീഴിലാണ് പരിശീലനം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only