താമരശ്ശേരി:കോഴിക്കോട് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന KSRTC സ്കാനിയ ബസ്സ് ചുരം ഏഴാം വളവിനു മുകളിൽ എഞ്ചിൻ തകരാർ മൂലം കേടായതിനെ തുടർന്ന് ചെറിയ രീതിയിൽ ഗതാഗത തടസ്സം നേരിടുന്നു.. ഗതാഗത തടസ്സം തീർക്കാനുളള ശ്രമം നടത്തി വരുന്നു
Whatsapp Button works on Mobile Device only
Post a Comment