Feb 1, 2023

അഗസ്ത്യാമുഴി - കൈതപ്പോയിറോഡിൽ ദുരിത യാത്ര ജനകീയ കമ്മിറ്റി രൂപീകരിക്കുന്നു.


കോടഞ്ചേരി: അഗസ്ത്യാമുഴി കൈതപ്പോയിൽ റോഡിൽ തിരുവമ്പാടി മുതൽ കോടഞ്ചേരി വരെ വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതം പരിഹരിക്കുക എന്ന ആവശ്യവുമായി ജനകീയ കമ്മിറ്റി രൂപീകരിക്കുന്നു.


നിർമാണം അനിശ്ചിതമായി നീട്ടുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.

 മുറമ്പാത്തി അങ്ങാടിയിൽ 2023 ഫെബ്രുവരി അഞ്ച് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ജനകീയ കമ്മിറ്റി രൂപീകരണം നടക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9846341395, 9847008839

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only