സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചതിനാൽ ഓരോ തുള്ളി വെള്ളവും വളരെ കരുതലോടെ ഉപയോഗിക്കേണ്ട സമയമാണിത്. ആയതിനാൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പരിധിയിലെ പുഴയിൽ നിന്നും വെള്ളം പമ്പു ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.അനുമതി ഇല്ലാതെ പുഴയിൽ സ്ഥാപിച്ച പമ്പ് സെറ്റുകൾ സ്വയം നീക്കം ചെയേണ്ടതാണ്. എല്ലാവരും സഹകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
സ്നേഹപൂർവ്വം
ആദർശ് ജോസഫ്
പ്രസിഡന്റ് കൂടരഞ്ഞി പഞ്ചായത്ത്
Post a Comment