കൂടരഞ്ഞി: വഴിക്കടവ് പീലികുന്നിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിന് തീപിടിച്ചത് ആശങ്കപരത്തി.
ജനവാസമേഖലക്ക് സമീപമുള്ള പാറകെട്ടുകൾ നിറഞ്ഞ
പറമ്പിലാണ് തീ പിടുത്തം ഉണ്ടായത്.
തീ പടരുന്നത് കണ്ട ഉടൻ തന്നെ നാട്ടുകാർ തീ സമീപ പറമ്പുകളിലേക്ക് പടരുന്നത് തടയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതിനാൽ വൻ ദുരന്തം ഒഴുവായി.
തുടന്ന് സ്ഥലത്തെത്തിയ മുക്കം അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തീ നിയന്ത്രണ വിധയമാക്കി.
Post a Comment