എക്സൈസ് സംഘത്തിന്റെ വാഹന പരിശോധനക്കിടെയാണ് താമരശ്ശേരി സ്വദേശി കയ്യേലിക്കൽ വീട്ടിൽ കെ.കെ. ജബ്ബാർ (44) പിടിയിലായത്.
സുൽത്താൻ ബത്തേരി റെയ്ഞ്ചിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ബി. ബാബുരാജിന്റെയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂനിറ്റിലെ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷിന്റെയും നേതൃത്വത്തിലുള്ള എക്സൈസ് സംഘം പെരിക്കല്ലൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Post a Comment