Jun 16, 2023

നിര്യാതനായി ആദ്യകാല കുടിയേറ്റ കർഷകൻ കുളക്കാട്ട് വർഗ്ഗീസ്


കോടഞ്ചേരി : തോട്ടുംമുഴി                                       ആദ്യകാല കുടിയേറ്റ കർഷകൻ കുളക്കാട്ട് വർഗ്ഗീസ് (89) നിര്യാതനായി.

 
  ഭാര്യ: ഏലിയാമ്മ  (കൂത്താട്ടുകുളം ഇടവാക്കൽ കുടുംബാംഗം)                                             

മക്കൾ : ബേബി (റിട്ട. അധ്യാപകൻ, പിലാശ്ശേരി) , ജോർജ്ജ് (റേഷൻ വ്യാപാരി തോട്ടുംമുഴി )                             

മരുമക്കൾ : ചിന്നമ്മ പുന്നക്കൽ (വേനപ്പാറ )                                        സുനിത മുളനിൽക്കുന്നതിൽ (ഇടക്കര )

ശവസംസ്ക്കാരം ഇന്ന് (വെള്ളി) വൈകിട്ട് 3.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മുറംപാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ   

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only