കറുത്ത പറമ്പിൽ പെട്രോൾ പമ്പ് നിർമ്മാണത്തിന്റെ മറവിൽ രാത്രിയിൽ അനധികൃതമായി മണ്ണിടിക്കുന്നതിൽ പ്രതിഷേധിച്ച് കാരശ്ശേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിനാട്ടി പ്രതിഷേധിച്ചു
അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സമാൻ ചാലൂളി ആവശ്യപ്പെട്ടു, അഡ്വക്കേറ്റ് മുഹമ്മദ് ദിഷാൽ, സി വി ഗഫൂർ, നിഷാദ് വീച്ചി, അഭിജിത്ത് കാരശ്ശേരി , ഷിമിൽ കളരിക്കണ്ടി തനുദേവ് കൂടാംപൊയിൽ, ഫായിസ് കെ കെ, അസീൽ എന്നിവർ നേതൃത്വം നൽകി.
Post a Comment