മുക്കം:തേക്കുംകുറ്റി SSLC(2022-23)പരീക്ഷയിൽഉന്നത വിജയം കരസ്ഥമാക്കിയ അമൽ പ്രകാശ്, അഖിൽ വി ആർ എന്നിവരെ നവോദയ ജനശ്രീ മിഷൻ സണ്ണിപ്പടിയുടെ നേതൃത്വത്തിൽ ആദരിച്ചു.സംഘത്തിലെ മുതിർന്ന അംഗങ്ങളായ ചന്ദ്രൻ മേലേടത്ത് വിശ്വനാഥൻ കൊല്ലംപറമ്പിൽഎന്നിവർ സ്നേഹോപഹാരം നൽകി.
Post a Comment