കാരശ്ശേരി:
കാരശ്ശേരി മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ യുഡിഎഫ് കൺവെൻഷനും മുക്കം ബ്ലോക്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്ത എം സിറാജുദ്ദീനെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു പഞ്ചായത്ത് യുഡിഎഫ് കൺവീനർ സമാൻ ചാലൂളി സ്വാഗതം പറഞ്ഞു യുഡിഎഫ് ചെയർമാൻ കെ കോയ അധ്യക്ഷനായ ചടങ്ങ് ഡിസിസി സെക്രട്ടറി സി ജെ ആന്റണി ഉദ്ഘാടനം ചെയ്തു ജൂൺ 14ന് ബഹുമാന്യനായ പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ടേക്ക് എ ബ്രേക്ക് ഉദ്ഘാടന ചടങ്ങ് വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു കൂടാതെ അടുത്ത് വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് തല യുഡിഎഫ് കമ്മിറ്റികൾ ശക്തിപ്പെടുത്താനും തീരുമാനിച്ചു എം ടി അഷറഫ് ബാബു പി എം വി പി സ്മിത സാദിഖ് കുറ്റിപറമ്പ് ആമിന എട ത്തിൽ യൂനുസ് മാസ്റ്റർ സലാം തേക്കും കുറ്റി സുരേന്ദ്ര ലാൽ റീന പ്രകാശ് റിൻസി ജോൺസൺ സത്യൻ മുണ്ടയിൽ സൗദ ടീച്ചർ ഇ പി ഉണ്ണികൃഷ്ണൻ ബഷീർ ഷാനിബ് ചോണാ ട് അലി വാഹിദ് എന്നിവർ സംസാരിച്ചു
Post a Comment