കോടഞ്ചേരി:തിരുവാമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായി ജോബി ഇലന്തൂർ ചുമതലയേറ്റു കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ മുൻ പ്രസിഡണ്ട് പി.സി മാത്യു അധ്യക്ഷത വഹിച്ചു കെ പി സി സി ജനറൽ സെക്രട്ടറി കെ ജയന്ത് യോഗം ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം നിയാസ് മുൻ സെക്രട്ടറി എൻ സുബ്രമണ്യൻ കെ.പി.സി.സി മെമ്പർ പി.സി ഹബീബ് തമ്പി, ഡി.സി. സി സെക്രട്ടറി ബാബു പൈക്കാട്ടിൽ മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മില്ലി മോഹൻ കോടഞ്ചേരി പഞ്ചായത്ത്പ്രസിഡണ്ട് അലക്സ് തോമസ് ബി.പി റഷിദ് മണ്ഡലം പ്രസിഡണ്ടുമാർ സണ്ണി കാപ്പാട്ടുമല .സന്തോഷ് മാളിയേക്കൽ, ടോമി കൊന്നക്കൽ,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ഡി.കെ.റ്റി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദു കൊയങ്ങോറൻ തീരുവാമ്പാടി പഞ്ചായത്ത്പ്രസിഡണ്ട് മേഴ്സി പുളിയിലക്കാട്ട്. ജോസ് പൈക തുടങ്ങിയവർപ്രസംഗിച്ചു.
Post a Comment