മുക്കം. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ വിഷൻ വാർഡ് 2 പദ്ധതിയുടെ ഭാഗമായി എസ് എസ് എൽ സി,പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു
കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിപി സ്മിത ഉദ്ഘാടനം ചെയ്തു, വാർഡ് യുഡിഎഫ് ചെയർമാൻ ടിപി ജബ്ബാർ അദ്ദ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ ജംഷിദ് ഒളകര, ടികെ സുധീരൻ,സാദിക്ക് കുറ്റിപ്പറമ്പ്, നിഷാദ് വീച്ചി,കൃഷ്ണൻകുട്ടി മാഷ്, രാഘവൻ മാഷ്, മുഹമ്മദ് ചത്കൊടി,പിടി സുബൈർ,യുകെ അംജദ്ഖാൻ,എപി ഉമ്മർ,കെപി മുജീബ്റഹ്മാൻ, ശശി മാങ്കുന്നുമ്മൽ,എംപി സുജാത,റെജീന കിഴക്കയിൽ, ആലിക്കുട്ടി പഴംതോപ്പിൽ,സനിൽ അരീപ്പറ്റ എന്നിവർ സംസാരിച്ചു
Post a Comment