Sep 11, 2023

തടപ്പറമ്പ്അമ്പലപ്പുറം മുഹമ്മദ് അനീസ് നിര്യാതനായി.


മുക്കം: കുമാരനെല്ലൂർ തടപ്പറമ്പ് അമ്പലപ്പുറം മുഹമ്മദ് അനീസ് (40) നിര്യാതനായി.

ഭാര്യ: ഷഹീന

മക്കൾ : ദിൽന ഫാത്തിമ ,മുഹമ്മദ് ദാരിസ്
മയ്യിത്ത് നിസ്കാരം ഇന്ന് 5 (11-09-2023)മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ 

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only