മുക്കം :കാരശ്ശേരി ഗ്രാമപഞ്ചായത്ത് .
മാലിന്യ മുക്ത നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തേക്കും കുറ്റി ഏഴാം വാർഡ് മാലിന്യം മുക്തമാക്കുന്നതിന് വേണ്ടി വാർഡിൽ യോഗം ചേർന്നു രാഷ്ട്രീയപാർട്ടിക്കാർ കുടുംബശ്രീ പ്രവർത്തകർ സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗം കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു ആശാവർക്കർ സുനില കണ്ണങ്കര അധ്യക്ഷയായി അസൈൻ ഊരാളി മിനി കണ്ണങ്കര പ്രമീള മേൽ വീട്ടിൽ ജെസ്സി പോണാട്ട് റോസമ്മ കുറ്റിയാക്കൽ തുടങ്ങിയവർ സംസാരിച്ചു, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കാനും അങ്ങാടികളും പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്നതിനും തീരുമാനിച്ചു
Post a Comment