ആയി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർമാരായ ബിന്ദു ജോർജ്, ജമീല അസീസ്, റോഡ് നവീകരണ കമ്മിറ്റി അംഗങ്ങളായ വിൻസെന്റ് ജോസഫ്, മാത്യു പി സി, ജേക്കബ് പനച്ചിക്കൽ, സി.സി ജേക്കബ്, എൽസമ്മ ബാബു,മേഴ്സി ജോസഫ്,എന്നിവർ പ്രസംഗിച്ചു. പ്രവർത്തി ഏറ്റെടുത്തു നടത്തുന്ന ജോണി പുളിമൂട്ടിൽ നന്ദി അർപ്പിച്ചു സംസാരിച്ചു.
Post a Comment