ഈങ്ങാപ്പുഴ: ദേശീയ പാത 766 കോഴിക്കോട് ' കൊല്ലങ്ങൽ റോഡിൽ ഈങ്ങാപ്പുഴ വെച്ച് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു.
മലോറം സ്വദേശി അല്‍ത്താഫാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന മലപുറം സ്വദേശി ജാസിറിന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെയയിരുന്നു അപകടം.
കാർ പിന്നീട് പോലീസെത്തി അടിവാരം പോലീസ് ഔട്ട് പോസ്റ്റിലേക്ക് മാറ്റി.
ഇടിച്ചകാർ നിർത്താതെ പോയി എന്നായിരുന്നു ആദ്യം ആളുകൾ പറഞ്ഞ
രുന്നത് എന്നാൽ ഇടിച്ചകാർ അൽപ്പം മുന്നോട്ട് നീക്കിയിട്ട് കാറിലുണ്ടായിരുന്നവർ അപകട സ്ഥലത്ത് എത്തിയിരുന്നു.
ചെമ്മാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറായിരുന്നു ബൈക്കിൽ ഇടിച്ചത്.
Post a Comment