Sep 8, 2023

കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു


മരഞ്ചാട്ടി : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേകം മോട്ടിവേഷൻ ക്ലാസുകൾ സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് പ്രമുഖ മോട്ടിവേഷണൽ സ്പീക്കറായ ശ്രീ അതുൽ എൻ ജോണി യാണ്. കുട്ടികൾ അത്യന്തം ആവേശത്തോടെ ക്ലാസിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only