മൃതദേഹം ഇന്ന് ഉച്ചയോടു കൂടി കുരിശും പാറയിലെ മകൻറെ വീട്ടിൽ എത്തുന്നതാണ്.
ഭാര്യ : ഏലിക്കുട്ടി(late) (വടക്കേക്കുറ്റ് കുടുംബാംഗം)
മക്കൾ : അബ്രഹാം(late), ജോസ്, സ്റ്റീഫൻ(late), അഗസ്റ്റിൻ
മരുമക്കൾ: ലീലാമ്മ, റോസമ്മ, എൽസി, മേരി
സംസ്കാരം ശനിയാഴ്ച(09/09/23) രാവിലെ 9 മണിക്ക് തേക്കുംകുറ്റിഫാത്തിമ മാതാ ദേവാലയത്തിൽ
Post a Comment