Sep 8, 2023

കക്കാടംപൊയിൽ വള്ളോപ്പിള്ളിൽ ചിന്നമ്മ നിര്യാതയായി


കക്കാടംപൊയിൽ: ആദ്യകാല കുടിയേറ്റ കർഷകൻ വള്ളോപ്പിള്ളിൽ (അഞ്ചേ ക്കറിൽ) കുരുവിളയുടെ ഭാര്യ ചിന്നമ്മ നിര്യാതയായി.

ദീർഘകാലം കക്കാടംപൊയിൽ സ്വദേശിനിയായിരുന്ന ഇവർ ഇപ്പോൾ മഞ്ചേരി പന്തല്ലൂർ ആണ് താമസം

മക്കൾ, സണ്ണി, ലില്ലി, ഷീല, സജി, ജയിനമ്മ
മരുമക്കൾ:ബെന്നി നെല്ലിക്കുന്നേൽ (കക്കാടംപൊയിൽ ) ജോസ് മേച്ചേരി (കക്കാടംപൊയിൽ ) ബിജി പന്തം മാക്കൽ ( പന്തല്ലൂർ ) മിനി (കാസർഗോഡ് ) പരേതനായ ജോയി കുളത്തിങ്കൽ (പനമ്പിലാവ് )

സംസ്കാരം ഇന്ന് വൈകിട്ട് 5മണിക്ക് പന്തല്ലൂർ ദേവാലയ സെമിത്തേരിയിൽ

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only