മുക്കം:വർഷങ്ങളോളമായി പൂട്ടിക്കിടന്ന കാരമൂല മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ലൈബ്രറി കുമാരനല്ലൂർ ജി എൽ പി സ്കൂൾ, ആസാദ് മെമ്മോറിയൽ യുപി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് പ്രവർത്തനം പുനരാരംഭിക്കുന്നു . ആദ്യത്തെ മെമ്പർഷിപ്പിനുള്ള പ്രവേശന ഫോറം കുമാരനെല്ലൂർ ജി എൽ പി സ്കൂൾ പിടിഎ പ്രസിഡണ്ട് ടി പി ജബ്ബാറിൽ നിന്നും ഏറ്റുവാങ്ങി .....
Post a Comment